ചാള്‍സ് ഓ റിയര്‍ (Charles O’Rear)..നാഷണല്‍
ജ്യോഗ്രഫിക് സ്റ്റാഫ് ഫോട്ടോഗ്രാഫെര്‍ ആയിരുന്ന ഇദ്ദേഹത്തെ അധികം ആളുകള്‍
അറിയില്ലെങ്കിലും ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണാത്തവര്‍ വിരളം ആണ് .അതെ
ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്
ഇദ്ദേഹം ആണ് ..!
ഒരു ഡ്രൈവിനിടെ നേപ്പാ വാലിയുടെ പരിസര പ്രദേശത്ത് (ഹോ നേപ്പാ വാലി എന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ റോഡ് രാഷ് കളിയ്ക്കാന്‍ തോന്നും..! ) വിശ്രമിക്കാന്‍ ഇറങ്ങിയപ്പോള്‍ എടുത്ത ഫോട്ടോ ആണ് ഇദ്ദേഹത്തെ ലോകപ്രശസ്തന്‍ ആക്കിയത്
അദ്ദേഹം അന്ന് എടുത്ത ആ ഫോട്ടോ ആണ് 2002 മുതല്‍ വിന്‍ഡോസ് XP യുടെ default വാള്‍പേപ്പര്‍ ആയി നമ്മള്‍ കാണുന്ന ഈ ചിത്രം .!!(2002 മുതലുള്ള ഈ കാലയളവിനുള്ളില്‍ ഒരു ബില്യണില്‍ അധികം ആളുകള്‍ ഈ ഫോട്ടോ കണ്ടു എന്ന് ആണ് കണക്കുകള്‍ പറയുന്നത് )
ഈ ഫോട്ടോക്ക് ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനി എത്ര ആണ് പ്രതിഫലം കൊടുത്തത് എന്നത് ,പരസ്യം ആക്കിയിട്ടില്ല ,എന്നാലും സമീപ കാലത്ത് നടന്നിട്ടുള്ള ഫോട്ടോ കച്ചവടങ്ങളില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഡീല്‍ ആണ് നടന്നത് എന്നാണ് ഇദ്ദേഹം പറയുന്നത് (ഈ സമയത്ത് നടന്ന ഏറ്റവും വലിയ ഡീല്‍ നടന്നത് ക്ലിന്റന്‍ മോണിക്കയെ ആലിംഗനം ചെയ്യുന്ന ഫോട്ടോക്ക് ആയിരുന്നുവത്രേ .!!എന്തരോ എന്തോ .!!)).
ഇപ്പോള്‍ സ്വന്തമായി ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുക ആണ് ഇദ്ദേഹം ,കൂടാതെ സജീവം ആയി ബുക്കുകളും ആര്‍ട്ടിക്കിള്കളും എഴുതിക്കൊണ്ട് കാലിഫോര്‍ണിയയിലെ നേപ്പാവാലിയില്‍ താമസിക്കുന്നു .
അദ്ദേഹത്തിന്റെ വെബ്സൈറ്റ് http:// charlesorear.photoshelter.c om/
*(and after all It's about 95% real and about 5% pumping up the saturation. Napa really does look like that in the spring.)
You can find this place yourself, just go to Google Maps and enter the following coordinates: 38.248966, -122.410269 and search.

അദ്ദേഹത്തിന്റെ വെബ്സൈറ്റ് http://
*(and after all It's about 95% real and about 5% pumping up the saturation. Napa really does look like that in the spring.)
You can find this place yourself, just go to Google Maps and enter the following coordinates: 38.248966, -122.410269 and search.
No comments:
Post a Comment